Monday, February 7, 2011

ജി .യു .പി. എസ്  മുടപുരം
എല്ലാ കുട്ടികളെയും മികവിലേക്ക് നയിക്കാന്‍ ഒരു വിദ്യാലയം ഏറെ തയാറെടുപ്പുകള്‍ നടത്തണം .HM ന്‍റെ നേതൃത്വത്തില്‍
കൂട്ടായ്മയുടെ മികവ് .പി.ടി .എ യുടെ ഇടപെടല്‍ .ജന പ്രതിനിധികളുടെ അകമഴിഞ്ഞ സഹായം
ഇതൊക്കെയാണ് ഈ വിദ്യാലയത്തെ മുന്‍നിരയില്‍ എത്തിക്കുന്നത് .
ഇനി  നമുക്ക്ഇവിടെ  ഹിമ ടീച്ചറിന്‍റെ ഒന്നാം ക്ലാസ് കാണാം .
                ഒന്നാം ക്ലാസ് ഒന്നാം തരം
ബിഗ്‌ പിക്ചര്‍ .. wall വര്‍ക്ക്‌ ഷീറ്റ്‌ ..ഗ്രൂപ്പിലെ ഇടപെടല്‍ ..ക്ലാസ് ലൈബ്രറി ....പാത്രങ്ങള്‍ വൃത്തിയായി സൂക്ഷിക്കുമിടം
പോര്‍ട്ട്‌ ഫോളിയോ  ബാഗുകള്‍ ..അങ്ങനെ ഈ ഒന്നാം ക്ലാസ് ഒന്നാന്തരമാകുന്നു

No comments:

Post a Comment