Thursday, February 24, 2011

news leeter

The news letter of DIET Thiruvananthapuram,  VOICE is ready to be released soon

Monday, February 21, 2011

DIET in february

Ub-än Cu BgvN   s^-{_p-hcn 14þ19
 I½o-j³ hnknddnsâ   NqSn  Ub-äv.
Cu BgvN-bnse kbân-Ìv ]c-n-]m-Sn-bn Cu BgvN- Pbnwkv hm«v F¶  kbân-Ìns\ vAh-X-cn-¸n¨p    {ioaXn Aw_n-Im-I-p-amcn Fd-Wm-I-p-f¯v. \S¶ sF C Un kn s{Sbn-\nw-Kn ]s¦-Sp¯p 15-þ2-þ2011\v Ub-än  h«-¸-d-¼n ]oXmw-_-c³ t\XrXzw \ÂInb \mS-I-¡-fcn \S-¶p.Ubäv \S-¯p¶  \m«-c§v ]cn-]m-Sn-bpsS `mK-am-bmWv CXp \S-¶-Xv.    17-þ2-þ2011\v Su¬ bp]n Fkn h¨p \S¶ CwKvfojv s^Ìn  Ubäv  {]n³kn-¸Â {io tIi-h³ t]män , tUm joPm-Ip-am-cn  F¶n-hÀ ]s¦-Sp¯p 

DIET in february

Ub-än Cu BgvN   s^-{_p-hcn 7þ11

       kÀÆ{io   cmP-tKm-]m-e³ \mbÀ N{µ³,  tPmWn-tP¡_v ,{^m³knkv  tkhyÀ F¶n-hÀ I½o-j³ Uyq«n-bnÂ.  {ioe£van-h-cm-l³ Fkv kn C BÀSn-bpsS Kth-j-W-]-cn-io-e-\-¯n-\mbn ssakp-dnÂ. {ioaXn KoXm\m-bÀ {io{aXn Aw_n-Im-I-p-amcn, tUm joPm-Ip-am-cn F¶n-hÀ H¶p apX Ggp hsc ¢mÊp-I-fnse tNmZy-t]¸À kv{Iq«n\n hÀ¡p-tjm-¸n ]s¦-Sp¯p  ioaXn dmbn^ Izmfnän  {Sm¡nwKv dnt¸mÀ«v X¿m-dm-¡-ensâ Ah-km\ L«-¯n-emWv.

DIET IN February

Ub-än Cu BgN       P\phcn 31-þ-s^-{_p-hcn 5

än än kn¡mcpsS I½o-j³ hnknäp-ambn _Ô-¸-«pÅ {]hÀ¯-\-§-fn an¡-hmdpw FÃm Ubäv ^m¡Âän-amcpw s{Sbn-\n-Ifpw hym]r-X-cm-Wv. {io Knco-jvvIp-am-dnsâ t\Xr-Xz-¯n Ncn-{Xm-t\z-j-W-]-T\w ]ptcm-K-an-¡p-¶p.tUm joPm-Ip-am-cn-bpsS t\Xr-Xz-¯n A´m-cm.jv{S ck-X-{´-hÀjw BtLm-jn-¡p-¶-Xn\p s{Sbn-\n-IÄ  Xocp-am\n¨p CXnsâ `mK-ambn BgvN-bn Hcp kbân-Ìns\ ]cnNb-s¸-Sp-¯p¶
 Cu BgvN-bnse kbân-Ìv,   imk{X-hp-ambn  _Ô-s¸«v  Hmtcm s{Sbn-\n-Ifpw  Is­-¯p¶ Imcy-§Ä Ah-X-cn-¸n¨p sIm­pÅ  Fsâ Is­-¯Â F¶o ]cn-]m-Sn-IÄ¡p XpS¡w Ipdn¨p. Chsb t{ImUo-I-cn-¨psIm­v ]Xn-¸p-IÄ X¿m-dm-¡m-\p-ff Hcp-¡-¯n-emWv Ub-äv. {io hnP-b-Ip-am-dnsâ t\Xr-Xz-¯n  \yqkv e-ädnsâ \nÀ½mWw A´y-L-«-t¯m-S-Sp-¡p-¶p.

Monday, February 7, 2011

ജി .യു .പി. എസ്  മുടപുരം
എല്ലാ കുട്ടികളെയും മികവിലേക്ക് നയിക്കാന്‍ ഒരു വിദ്യാലയം ഏറെ തയാറെടുപ്പുകള്‍ നടത്തണം .HM ന്‍റെ നേതൃത്വത്തില്‍
കൂട്ടായ്മയുടെ മികവ് .പി.ടി .എ യുടെ ഇടപെടല്‍ .ജന പ്രതിനിധികളുടെ അകമഴിഞ്ഞ സഹായം
ഇതൊക്കെയാണ് ഈ വിദ്യാലയത്തെ മുന്‍നിരയില്‍ എത്തിക്കുന്നത് .
ഇനി  നമുക്ക്ഇവിടെ  ഹിമ ടീച്ചറിന്‍റെ ഒന്നാം ക്ലാസ് കാണാം .
                ഒന്നാം ക്ലാസ് ഒന്നാം തരം
ബിഗ്‌ പിക്ചര്‍ .. wall വര്‍ക്ക്‌ ഷീറ്റ്‌ ..ഗ്രൂപ്പിലെ ഇടപെടല്‍ ..ക്ലാസ് ലൈബ്രറി ....പാത്രങ്ങള്‍ വൃത്തിയായി സൂക്ഷിക്കുമിടം
പോര്‍ട്ട്‌ ഫോളിയോ  ബാഗുകള്‍ ..അങ്ങനെ ഈ ഒന്നാം ക്ലാസ് ഒന്നാന്തരമാകുന്നു

Wednesday, February 2, 2011

നഷ്ടപ്പെടുന്ന ഗ്രാമീണതയുടെ തുടിപ്പുകള്‍ കാത്തു സൂക്ഷിക്കാന്‍ തിരുവനന്തപുരം  DIET ല്‍ നിന്നൊരു  സൌഹൃദ കൂട്ടായ്മ . നാട്ടാരിവിന്റെ  ലോകത്തേയ്ക്  കുട്ടികളെയും രക്ഷകര്താക്കളെയും അധ്യാപകരെയും ആനയിച്ചുകൊണ്ട്  ഗ്രാമീണ സംസ്കാരത്തിന്റെ വ്യാപനം ലക്ഷ്യമാക്കി DIET  ആസൂത്രണം ചെയ്ത ഈ പദ്ധതിയുടെ ഉദ്ഘാടനം  ജനുവരി 26 നു നടന്നു ശ്രി.വട്ടപ്പറമ്പില്‍ പീതാംബരന്‍ നാട്ടറിവുകള്‍, നാടന്‍ പാട്ടുകള്‍ , നടോടിനടകങ്ങള്‍ എന്നിവയെ കുറിച്ച് ക്ലാസ്സുകള്‍ എടുത്തു ടി ടി സി വിദ്യാര്‍ഥികള്‍, സ്കൂള്‍ കുട്ടികള്‍ രക്ഷകര്താക്കള്‍, ദിഎറ്റ് ഫക്കല്ടിമാരായ ശ്രി രാജഗോപാലന്‍ നായര്‍ , ആര്‍ കെ രാമദാസ് ,ജ്യോതിഷ്കുമാര്‍ ഡോ ഷീജകുമാരി, ശ്രീമതി അംബികകുമാരി തുടങ്ങിയവര്‍ ഡീഏറ്റ്ലബ് സ്കൂളിലെ അധ്യാപകര്‍ , പി ടി എ പ്രസിഡണ്ട്‌ ശ്രി ഹരികുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു . നാട്ടരിവിന്റെ വ്യാപനത്തിന്  താത്പര്യമുള്ള ആര്‍ക്കും DIET ന്റെ ഈ സംരംഭത്തില്‍ പങ്കാളികളാകാം  സ്വാഗതം . ഈ പദ്ധതി കൂടുതല്‍ വിപുലീകരിക്കാനുള്ള ശ്രമത്തിലാണ് DIET .  അറിവുകളും   suggestions ഉം ക്ഷണിക്കുന്നു  
ഒന്നാം ക്ലാസില്‍ നിന്നൊരു ഇന്‍ ലന്‍ഡ്‌ മാഗസിനും കുട്ടിപ്പുസ്തകവും
ജി .എച്ച് .എച്ച് .എസ് കവലയൂര്‍
ഒന്നാം ക്ലാസിലെ കുരുന്നുകള്‍ രചിച്ച കഥകളും കവിതകളും ആസ്വദിക്കുന്ന തിരക്കിലാണ് .
ലത ടീച്ചര്‍ ഒന്നാം ക്ലാസുകാരുടെ പ്രിയപ്പെട്ട കൂട്ടുകാരിയാണ്‌ .

കുട്ടിക്കുസ്രതികള്‍ ഭാവനകളായി വിരിയുമ്പോള്‍  ലത ടീച്ചറിന് കുരുന്നുകളുടെ സ്നേഹ ഉപഹാരം .