മാതൃഭൂമി സീഡ് പദ്ധതിയുമായി കൈ കോര്‍ക്കുമ്പോള്‍ നെല്ലനാട് ഗവ UPS നു വിജയതിമിര്‍പ്പ് ആറ്റിങ്ങല്‍ വിദ്യാഭ്യാസ ജില്ലയില്‍ മൂന്നാം സ്ഥാനം കൊയ്ത ഈ സ്കൂളില്‍ നടന്ന പ്രവര്‍ത്തനങ്ങള്‍ ഇതാ
1 വൃക്ഷതയ്കള്‍ നട്ട് സംരക്ഷിക്കല്‍
2 കാര്‍ഷിക പരിപാടികള്‍ -
എ . കര്‍ഷകനെ ആദരിക്കല്‍
ബി കര നെല്‍ കൃഷി
സി വാഴതോട്ടം നിര്‍മ്മാണം
3 പൊതു ജനാരോഗ്യ സംരക്ഷണം
-സ്കൂളും പരിസരവും വൃത്തി ആക്കല്‍
-പൊതുസ്ഥലങ്ങള്‍ വൃത്തി ആക്കല്‍
4 ജൈവ വൈവിധ്യ സംരക്ഷണം
-കാവുകാഴ്ച
-ഔഷധസസ്യത്തോട്ട നിര്‍മ്മാണം
5 ജലം, വായു സംരക്ഷണം
സെമിനാര്‍
ജലമലിനീകരണം , വായുമലിനീകരണം എന്നിവയെ കുറിച്ച് കുട്ടികല്കും രക്ഷിതാക്കള്‍ക്കും ആയി സെമിനാര്‍
6 പരിസ്ഥിതി ദിനാചരണങ്ങള്‍
ലോക പരിസ്ഥിതി ദിനം , ലഹരിവിരുദ്ധ ദിനം , ഹിരോഷിമ ദിനം
കൊതുക് നിവാരണ ദിനം , ഓസോണ്‍ ദിനം, വന്യജീവി വാരം ,ഗാന്ധിജയന്തി , ശിശുദിനം, ഭോപാല്‍ വാതക ദുരന്തം
7 പ്രാദേശികമായ പരിസ്ഥിതി പ്രശ്നങ്ങള്‍ -വയല്‍ നികത്തല്‍
പ്രോജക്റ്റ് - നെല്‍കൃഷി നേരിടുന്ന പ്രശ്നങ്ങളും വയല്‍ നികത്തല്‍ മൂലം ഉണ്ടാകുന്ന ദോഷങ്ങളും
8 പഠന യാത്ര -tropical botanical ഗാര്‍ഡന്‍ , പാലരുവി ,തെന്മല
പ്രകൃതിയുമായി ഇഴുകിച്ചേര്‍ന്ന് കുട്ടികള്‍ അറിവിന്റെ പുതിയ മാനങ്ങള്‍ തേടുമ്പോള്‍ കൃത ക്രിത്യരാകുന്നു അധ്യാപകരായ Sasankan Unni ,വിപിന്‍ ,ഷാനവാസ് എന്നിവരും പ്രധാനഅധ്യാപികയായ ദേവകി ദേവി അന്തര്‍ജനവും . ഒരു കൂട്ടായ്മയുടെ നന്മയില്‍ ഒരു തലമുറ പ്രകൃതി സ്നേഹത്തിന്റെ ബാലപാഠങ്ങള്‍ പഠിച്ചു വളരുന്നു -നല്ലൊരു നാളെയ്ക്കായി. അഭിനന്ദനങ്ങള്‍
-

No comments:
Post a Comment