ഗണിതം ലളിതമാക്കാനൊരു ഉദ്യമം -DIET SSA സംയുക്ത സംരംഭം
പ്രശ്ന വിസകലന ശേഷി വികസിപ്പിക്കാന്‍ TRYOUT ലതിഷ്ടിതമായ ഗണിത പ്രോഗ്രാം - തിരുവനന്തപുരം സൌത്ത് , നെയ്യാറ്റിന്‍കര ഉപജില്ലകളിലെ ഇരുപതു സ്കൂളുകളില്‍ .പഠന റിപ്പോര്‍ട്ട് DIET SSA ജില്ല ഓഫീസ് എന്നിവിടങ്ങളില്‍ ലഭ്യമാണ്
DIET നല്‍കിയ നിര്‍ ദേശം സ്വാഗതാര്‍ഹം .ഓരോ ക്ലാസ്സിലും വിഷയ ബന്ധിതമായി UNIT അടിസ്ഥാനത്തില്‍ ഈ പ്രവര്‍ത്തനങ്ങള്‍ ഉള്‍ ചേര്‍ത്ത് കൊണ്ടുള്ള ഒരു പാക്കേജ് തയാറാക്കി യിരുന്നെങ്കില്‍ അധ്യാപകര്‍ക്ക് കൂടുതല്‍ സഹായം ആയേനെ .
ReplyDeleteThank you teacher for your valuable comment . We shall look into that in the coming programmes
ReplyDelete