പരിമിതിയെ അതിജീവിച്ചു പുതിയ വാനിലേക്ക്.........
ആറ്റിങ്ങള്‍ ബി ആര്‍ സി യുടെ ആഭിമുഖ്യത്തില്‍ പ്രത്യേക ശ്രദ്ധ ആവശ്യമുള്ള കുട്ടികള്‍ക്കായുള്ള സവിശേഷ പ്രവര്‍ത്തനങ്ങള്‍ അരങ്ങേറുന്നു
ബി ആര്‍ സിയില്‍ വച്ച് ഈ കുട്ടികളും അവരുടെ രക്ഷ്കര്താക്കളും ചേര്‍ന്ന് നിര്‍മിച്ച സോപ്പ്, ലോഷന്‍ ത്ടങ്ങിയവയുടെ വിതരണ ഉത്ഘാടനം ഒക്ടോബര്‍ എട്ടിന് DIET പ്രിന്‍സിപ്പല്‍ ശ്രി kesavanpotti നിര്‍വഹിച്ചു തദവസരത്തില്‍ DIET ഫാകല്‍ടി അംഗം ശ്രീമതി ഷീജകുമാരി, ബി പി ഓ ബാലചന്ദ്രന്‍ ആശാരി ട്രെയിനര്‍മാര്‍ രക്ഷകര്താക്കള്‍ എന്നിവര്‍ പങ്കെടുത്തു ഭാവി ഭദ്ര എന്ന് പേരിട്ടിട്ടുള്ള ഈ പദ്ധതി തുടര്‍ന്നുകൊണ്ടു പോകാനാണ് ബി ആര്‍ സിയുടെ തീരുമാനം
നവംബര്‍ പതിനാലിന്നൊരു സ്നേഹ ആശംസ
അയ് ഇ ഡി കുട്ടികള്‍ നിര്‍മിച്ച ആശംസ കാര്‍ഡുകള്‍ സ്നേഹത്തിന്റെ നനുത്ത സന്ദേസങ്ങള്‍ പേറി പുറം ലോകത്തിലേയ്ക്ക്!
പരിമിതികലുള്ളവരുടെ പരിമിതികളില്ലാത്ത ആത്മവിശ്വാസവും കഴിവും നന്മയുല്ലവ്രുടെ ഹൃദയങ്ങളെ കീഴടക്കുന്നു!
നിറങ്ങളും വരകളും സ്നേഹവും ചേര്‍ന്ന കാര്‍ഡുകള്‍ ഉറ്റവരുടെയും മേലധികാരികളുടെയും മനസ്സ് നനയിക്കുന്നു!
നവംബര്‍ പതിനഞ്ഞിനു അയ് ഇ ഡി കുട്ടികളുടെ കലോത്സവം അയിലം യു പി എസ്സില്‍ നടന്നു
എ ഇ ഓ ശ്രീമതി സുലേഖ ഉത്ഘാടനം ചെയ്തു . DIET ഫാകല്‍ടി അംഗം ശ്രീമതി ഷീജകുമാരി, ബി പി ഓ ബാലചന്ദ്രന്‍ ആശാരി ട്രെയിനര്‍മാര്‍ രക്ഷകര്താക്കള്‍ തദ്ദേശ സ്വയംഭരണ സമിതി അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു തുടര്‍ന്ന്
ഐ ഇഡി കുട്ടികളുടെ കലാമത്സരങ്ങളും നടന്നു
അയിലം സ്കൂളില്‍ നടന്ന പ്രോഗ്രാം അതിന്റെ വിശദാംശങ്ങളില്‍ മാതൃകാപരമാണ്( എച് എം അത് പാലക്കാടുവച്ചു പങ്കിട്ടു.).പക്ഷെ ബ്ലോഗ് വിവരങ്ങള്‍ എല്ലാം ഇട്ടില്ല.
ReplyDeleteസംഘാടകരുടെ പേരു മാത്രം പോര ഉള്ളടക്കം കൂടി കൊടുക്കണേ
ബ്ലോഗിന് ആശംസകള്‍.