Wednesday, December 1, 2010

"ചാലകം" - വര്‍ക്ക് എക്സ്പീരിയന്‍സ് എജുകേഷന്‍- അധ്യാപകര്‍ക്ക് ഒരു ക്യ്പ്പുസ്തകം DIET  പ്രസിദ്ധീകരിച്ചു . ഇത് ബാലരാമപുരം സബ്ജില്ലയില്‍ TRYOUT  NADANNUKONDIRIKKUNNU

Sunday, November 28, 2010

newspaper published

An English news paper-solely prepared and typed by the little hands of the students GLPS Keezhattingal was published  at the cluster meeting on November 25th-conducted at DIET Thiruvananthapuram.  The newspaper named bud is hoped to inspire everybody to take initiatives in their schools to take up such programmes    Congrates to Sri Ajith   and Elizabeth teacher, GLPS Keezhattingal for the initiatives taken by them

Friday, November 26, 2010

പരിമിതിയെ അതിജീവിച്ചു  പുതിയ വാനിലേക്ക്.........

ആറ്റിങ്ങള്‍   ബി ആര്‍ സി യുടെ ആഭിമുഖ്യത്തില്‍ പ്രത്യേക ശ്രദ്ധ ആവശ്യമുള്ള കുട്ടികള്‍ക്കായുള്ള  സവിശേഷ പ്രവര്‍ത്തനങ്ങള്‍ അരങ്ങേറുന്നു 
 ബി ആര്‍ സിയില്‍ വച്ച് ഈ കുട്ടികളും അവരുടെ രക്ഷ്കര്താക്കളും ചേര്‍ന്ന് നിര്‍മിച്ച സോപ്പ്, ലോഷന്‍ ത്ടങ്ങിയവയുടെ വിതരണ ഉത്ഘാടനം ഒക്ടോബര്‍  എട്ടിന്  DIET പ്രിന്‍സിപ്പല്‍ ശ്രി kesavanpotti നിര്‍വഹിച്ചു തദവസരത്തില്‍ DIET ഫാകല്‍ടി അംഗം ശ്രീമതി  ഷീജകുമാരി, ബി പി ഓ ബാലചന്ദ്രന്‍ ആശാരി ട്രെയിനര്‍മാര്‍ രക്ഷകര്താക്കള്‍ എന്നിവര്‍ പങ്കെടുത്തു  ഭാവി ഭദ്ര  എന്ന് പേരിട്ടിട്ടുള്ള ഈ പദ്ധതി തുടര്‍ന്നുകൊണ്ടു പോകാനാണ് ബി ആര്‍ സിയുടെ തീരുമാനം


  നവംബര്‍ പതിനാലിന്നൊരു സ്നേഹ ആശംസ 
       അയ്‌ ഇ ഡി കുട്ടികള്‍ നിര്‍മിച്ച ആശംസ കാര്‍ഡുകള്‍  സ്നേഹത്തിന്റെ നനുത്ത സന്ദേസങ്ങള്‍ പേറി പുറം  ലോകത്തിലേയ്ക്ക്! 
  പരിമിതികലുള്ളവരുടെ പരിമിതികളില്ലാത്ത ആത്മവിശ്വാസവും കഴിവും നന്മയുല്ലവ്രുടെ ഹൃദയങ്ങളെ  കീഴടക്കുന്നു!
 നിറങ്ങളും വരകളും സ്നേഹവും ചേര്‍ന്ന കാര്‍ഡുകള്‍ ഉറ്റവരുടെയും മേലധികാരികളുടെയും മനസ്സ് നനയിക്കുന്നു!

നവംബര്‍ പതിനഞ്ഞിനു അയ്‌ ഇ ഡി കുട്ടികളുടെ കലോത്സവം അയിലം യു പി എസ്സില്‍ നടന്നു  

എ ഇ ഓ ശ്രീമതി സുലേഖ  ഉത്ഘാടനം  ചെയ്തു . DIET ഫാകല്‍ടി അംഗം ശ്രീമതി  ഷീജകുമാരി, ബി പി ഓ ബാലചന്ദ്രന്‍ ആശാരി ട്രെയിനര്‍മാര്‍ രക്ഷകര്താക്കള്‍    തദ്ദേശ സ്വയംഭരണ സമിതി അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു  തുടര്‍ന്ന്  
ഐ ഇഡി കുട്ടികളുടെ കലാമത്സരങ്ങളും  നടന്നു  

Saturday, November 6, 2010

MEERA'S PUPPY!

         NIRANJANA VENU
6th Standard

Meera has a puppy,
Puppy’s name is Bonny,
          He is a white puppy,
He love to drink,
Milk, tea and  coffee.
He will sleep on,
Rug  at night.
He will always,
Play with her
Meera loves her puppy

BLOG UNDER CONSTRUCTION

        


        _tfmKv \nÀ½mW¯nemWv.