Thursday, April 28, 2011

mathematics achievements in DIET

ഗണിതം ലളിതം  മാത്രമല്ല രസകരംകൂടി ആണ് എന്ന് തെളിയിക്കുന്നു DIET  ലാബ് സ്കൂളിലെ  കൊച്ചു കുട്ടികള്‍ .  ഗണിത ശാസ്ത്ര  ക്ലബ്‌ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുമ്പോള്‍  ഗണിതത്തിന്റെ മായാലോകം  കുട്ടികള്‍ക്ക് തുറന്നു കിട്ടുന്നു .ഗണിതം കീറാമുട്ടി അല്ല എന്ന് തെളിയിച്ചുകൊണ്ട്‌ കുട്ടികള്‍ അറിവിന്റെ ഔന്നത്യങ്ങള്‍ കീഴടക്കുന്നു
മാസത്തില്‍ മൂന്നു തവണ ക്ലബ്‌ മീറ്റിംഗ്
ഓരോ മാസവും ഗണിത ക്വിസ്
ഗണിത ശാസ്ത്ര  സെമിനാറുകള്‍
ഗണിത പ്രോജക്ടുകള്‍ എന്നിവയിലൂടെ കുട്ടികള്‍ നേടിയ മികവിന് ചില സാക്ഷ്യങ്ങള്‍
൧.നവംബറില്‍ നടന്ന സുബ്ജില്ല തല ഗണിത ശാസ്ത്ര മേളയില്‍ UP വിഭാഗത്തില്‍ goemetrical  chart  (ആദിത്യ അനില്‍ ), നമ്പര്‍ chart  (ബീഗം നസ്രിന്‍ )പസില്‍ (ശ്രുതി), ക്വിസ് (തന്സി),സ്റ്റില്‍ മോഡല്‍ (ആര്‍ദ്ര ) മാഗസിന്‍ എന്നീ ഇനങ്ങളിലും LP  വിഭാഗത്തില്‍goemetrical  chart  (കാവ്യ ) , പസില്‍ (വിഷ്ണുപ്രിയ ) സ്റ്റില്‍  മോഡല്‍ (അഭിരാം ) ക്വിസ് (അജന )മാഗസിന്‍ എന്നീ ഇനങ്ങളിലും  മികച്ച വിജയം
 അതായത് UP  വിഭാഗത്തില്‍ എല്ലാ ഇനങ്ങള്‍കും എ ഗ്രേഡ്,  overall  championship   ഒന്നാം സ്ഥാനം എന്നിവയും എല്‍ പി വിഭാഗത്തില്‍   സ്റ്റില്‍  മോഡല്‍ ,മാഗസിന്‍ എന്നിവയ്ക്ക് എ ഗ്രടും മറ്റിനങ്ങളില്‍ ബി ഗ്രേഡും കരസ്ഥമാക്കി  മികവു തെളിയിക്കാന്‍ കഴിഞ്ഞു  

ഡിസംബറില്‍ നടന്ന ജില്ലാ തല ശാസ്ത്ര മേളയില്‍ UP  വിഭാഗത്തില്‍ എല്ലാ ഇനങ്ങള്‍കും എ ഗ്രേഡ്,  overall  championship   ഒന്നാം സ്ഥാനം എന്നിവയും ജില്ലയിലെ ബെസ്റ്റ് സ്കൂള്‍ പട്ടവും  നേടി
 എല്‍ പി യില്‍ സ്റ്റില്‍ മോടെലിനു എ ഗ്രേഡ്

 ജനുവരിയില്‍ നടന്ന സംസ്ഥാന തല ഗണിത ശാസ്ത്ര മേളയില്‍goemetrical  chart  നു ഒന്നാം സമ്മാനവും എ ഗ്രേഡും ലഭിച്ചു ( ആദിത്യ അനില്‍ - ജില്ലയിലെ ഒരേയൊരു ഫസ്റ്റ് ആണിത് ) 
 ഈ കൊച്ചു മിടുക്കിക്ക് 1000 രൂപയും ട്രോഫിയും സംസ്ഥാന അവാര്‍ഡ്‌ ആയും
 മാധ്യമം പുരസ്കാരമായി ഒരു ട്രോഫിയം  , കെ ടി സി ടി സ്കൂള്‍ ‍വൈസ് പ്രിന്‍സിപ്പല്‍   വകയായി   മറ്റൊരു ട്രോഫിയും ലഭിച്ചു  കൂടാതെ സംസ്ഥാനത്തെ രണ്ടാമത്തെ ബെസ്റ്റ് സ്കൂള്‍ ആയി തിരഞ്ഞെടുക്കപ്പെട്ടു . അഭിനന്ദനങ്ങള്‍

No comments:

Post a Comment